For some cricketers this tournament would be their first chance to test themselves under the rigours of a global tournament, for others it might be the last chance to aim at the elusive ICC trophy. Here are some prominent young cricketers who would be playing their first Champions Trophy and who could go on to make an impact for their sides.
കിരീടത്തിനായുള്ള കടുത്ത പോരാട്ടത്തിനൊപ്പം ഐസിസി ചാംപ്യൻസ് ട്രോഫിയിൽ യുവ താരങ്ങളുടെ വ്യക്തിഗത മികവുകളും മാറ്റുരയ്ക്കപ്പെടും. ഇവരിൽ പലരുടെയും ആദ്യ ഐസിസി ടൂർണമെന്റാണിത്. 2019 ലോകകപ്പ് ലക്ഷ്യമിട്ട് ടീമുകൾ ഊതിക്കാച്ചി മിനുക്കുന്ന യുവതാരങ്ങൾ തിളങ്ങിയാൽ മിനി ലോകകപ്പിന്റെ ആവേശം കൊടുമുടി കയറും.
---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s